.....ഡയറ്റ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ അടുപ്പം - സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം, കഠിനംകുളം എന്നീ പഞ്ചായത്തുകളിലെ അധ്യാപകര്‍ക്ക് ദ്വിദിന ബ്ലോഗ് നിര്‍മ്മാണ പരിശീലനം IT@School - ന്റെ തിരുവനന്തപുരം ഓഫീസില്‍ വച്ച്  19.10.2015, 20.10.2015 എന്നീ തീയതികളില്‍ നടന്നു. ......അടുപ്പം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ബ്ലോഗ് നിര്‍മ്മാണ ശില്പശാല 05.10.2015, 06.10.2015 തീയതികളില്‍ ഇളമ്പ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍വച്ചു നടന്നു.....


.